2015, ജനുവരി 22, വ്യാഴാഴ്‌ച

മൂക്കുള്ളതക്കാളി-ചിത്രംവിചിത്രംChithram vichithram,മഴവില്ല്-നിറം-4(22.1.2015)

ില്ല് - നിറം-4(22.1.2015)

 

മൂക്കുള്ളതക്കാളി...?!!” 

                            “ഇതാ ആനയുടെ തുമ്പിക്കൈ പോലെ മൂക്കുള്ള തക്കാളി! പ്രകൃതിയുടെ ഒരു വികൃതി...!!!”

                   

 



- വിപിൻ.ജി.നാഥ് പേയാട് 

                 “ചിത്രം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ബാക്ക്കൊള്ളാംബാക്ക്കൊള്ളാം?!- മഴവില്ല്-നിറം-1(22.1.2015)

ില്ല് - നിറം-1 (22.1.2015)

 

  “ ബാക്ക് കൊള്ളാം ബാക്ക് കൊള്ളാം?!!”

       

                      ('.') എന്ത് കാര്യത്തിനും മുന്നിലെത്താൻ ആഗ്രഹിക്കുന്ന നമ്മൾ ഇതിൽ മാത്രം പുറകിലാകാൻ ആഗ്രഹിക്കുന്നു...- ഏതിൽ?!!

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.12.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :


                        ഫെയ്സ് ബുക്കും കല്യാണവും!!”


                                               ചോദ്യം:
              ('.') കല്യാണ ആലോചനകൾ വരുമ്പോൾ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ ഫെയ്സ് ബുക്കും വാട്ട്സാപ്പും നോക്കാൻ കാരണമെന്ത്?!

ഉത്തരം:
             ('.')   ‘ചുംബനസമരത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നറിയാൻ!!!’
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

ഹൈടെക്പഴഞ്ചൊല്ലുകൾ-മഴവില്ല്-നിറം-2(22.1.2015)

ില്ല് - നിറം-2 (22.1.2015)

  “ഹൈടെക് പഴഞ്ചൊല്ലുകൾ  & ശൈലികൾ”

                    

('.') ആൻഡ്രോയിഡ് ഇല്ലാത്ത നാട്ടിൽ സിംബിയൻ രാജാവ്!

('.') ഫയലും നോക്കി നിന്നവൻ സിസ്റ്റവും കൊണ്ടുപോയി.

('.') ‘ആപ്സ്’ എന്നുള്ളത് കൂടുമ്പോൾ ‘സ്പീഡെ’ന്നുള്ളത് ദൂരെപ്പോം!                        
- വിപിൻ.ജി.നാഥ് പേയാട്

            “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന  അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

നാടൻപൂക്കൾNatanpookkal-മഴവില്ല്-നിറം-3(22.1.2015)


ില്ല് - നിറം-3 (22.1.2015)

 

നാ പൂക്കൾ..!!” 

                 “ ഇതാ നമ്മുടെ നാട്ടിൽ കാണുന്നതും നാം ശ്രദ്ധിക്കാതെ പോകുന്നതുമായ ചില പൂക്കൾ.!! 





-വിപിൻ.ജി.നാഥ് പേയാട് 

                 “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”  

           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

മയിലിന്റെസന്ദേശം-ഈ പുസ്തകംകണ്ടിട്ടുണ്ടോ-മഴവില്ല്നിറം-5(22.1.2015)

ില്ല് - നിറം-5 (22.1.2015)

 

മയൂരസന്ദേശം  

                      ‘മയൂരസന്ദേശം’- ശ്രീ.കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച് ശ്രീ.എ.ആർ.രാജരാജവർമ്മ കോയിത്തമ്പുരാൻ വ്യാഖ്യാനം നിർവ്വഹിച്ച ഈ പുസ്തകം കമലാലയ ബുക്ക്ഡിപ്പോ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചു. പ്രസാധകരുടെ സീൽ ഉള്ള ഈ പുസ്തകം 1963ൽ പ്രസിദ്ധീകരിച്ചതാണ്. ആകെ കോപ്പികൾ 1000 മാത്രം!!!  ഈ പുസ്തകം കണ്ടിട്ടുണ്ടോ...

 

                                          -വിപിൻ.ജി.നാഥ് പേയാട്

                “ചിത്രം ഇഷ്ടപ്പെട്ടോ? ചിത്രത്തെയും ‘മയൂരസന്ദേശ’ത്തെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ജീവിതദർശനം-മഴവില്ല്-നിറം-7(22.1.2015)

ില്ല് - നിറം-7 (22.1.2015)

 

“ ജീവിത ദർശനം ”

                    

          * പ്രശ്നങ്ങളാണ് പുരോഗതിയുടെ അടയാളം.

          ** പണമെന്നുള്ളത് കയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരെപ്പോകും.

          *** ഒരു കാരുണ്യം കൈപ്പറ്റുക എന്നാ‍ൽ ഒരുവന്റെ സ്വാതന്ത്ര്യം വിൽക്കുക എന്നാണർത്ഥം.                       
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ‘ജീവിത ദർശനം’? ജീവിതത്തിൽ പ്രയോജനപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്