2015, ഫെബ്രുവരി 28, ശനിയാഴ്‌ച

ഗംഭീര‘എ’പടം-അല്പംചിരിക്കാംAlpamChirikkaam-മഴവില്ല്-നിറം-4(22.2.2015)

ില്ല് - നിറം-4(22.2.2015)

  ഗംഭീര ‘എ’ പടം...?!!” 

                   “രസകരമായ ഒരു വഴിയോരക്കാഴ്ച ഇതാ...”

                   

- വിപിൻ.ജി.നാഥ് പേയാട് 

                 “ചിത്രം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

എന്റെഒരുഗ്ലാമർ-കുസൃതിച്ചോദ്യംKusruthichodyam22.2.2015

ില്ല് - നിറം-1 (22.2.2015)

 

  “ എന്റെ ഒരു ഗ്ലാമർ...!!!”

       

                      ('.') ഉറുമ്പിന്റെയും ആനയുടെയും ഫെയ്സ്ബുക്ക് പ്രൊഫൈൽ പിക്ചർ തമ്മിലുള്ള വ്യത്യാസമെന്ത്?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.1.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :


        ബാക്ക് കൊള്ളാം ബാക്ക് കൊള്ളാം”


                                               ചോദ്യം:
              ('.') എന്ത് കാര്യത്തിനും മുന്നിലെത്താൻ ആഗ്രഹിക്കുന്ന നമ്മൾ ഇതിൽ മാത്രം പുറകിലാകാൻ ആഗ്രഹിക്കുന്നു...- ഏതിൽ?!!

ഉത്തരം:
             ('.')   “സിനിമാതീയറ്ററിൽ ചെല്ലുമ്പോൾ സീറ്റ് കിട്ടുന്ന കാര്യത്തിൽ! പുറകിലോട്ടുള്ള സീറ്റിനാണല്ലോ ഡിമാന്റ്!!!”
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

നാടൻപൂക്കൾNaatanpookkal- മഴവില്ല്-നിറം-2(22.2.2015)


ില്ല് - നിറം-2 (22.2.2015)

 

നാ പൂക്കൾ...!!” 

                 “ ഇതാ നമ്മുടെ നാട്ടിൽ കാണുന്നതും നാം ശ്രദ്ധിക്കാതെ പോകുന്നതുമായ ചില പൂക്കൾ.!! 






                                                             -വിപിൻ.ജി.നാഥ് പേയാട് 
                 “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ഡിസൈനർപയർവിത്ത്-ചിത്രംവിചിത്രംChithram vichithram മഴവില്ല്-നിറം-3(22.2.2015)

ില്ല് - നിറം-3(22.2.2015)

 

ഡിസൈനർ പയർവിത്ത്...?!! 

                            “ഇത്രയും മനോഹരമായ ഡിസൈനുള്ള പയർ വിത്തുകൾ കണ്ടിട്ടുണ്ടോ?! പ്രകൃതിയുടെ ഒരു കരവിരുത്...!!!”

                    

- വിപിൻ.ജി.നാഥ് പേയാട് 

                 “ചിത്രം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

കടലോരത്ത്ഒരുബാലൻ-ഈപുസ്തകംകണ്ടിട്ടുണ്ടോRarebooks മഴവില്ല് - നിറം-5 (22.2.2015)

ില്ല് - നിറം-5 (22.2.2015)

 

കടലോരത്ത് ഒരു ബാലൻ  

                      ‘‘കടലോരത്ത് ഒരു ബാലൻ’- സോവിയറ്റ് സാഹിത്യകാരനായ എൻ.ദുബൊവ് രചിച്ച  കുട്ടികൾക്കു വേണ്ടിയുള്ള ഈ റഷ്യൻ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വിതരണം ചെയ്തത് പ്രഭാത് ബുക്ക് ഹൌസ് ആണ്. ‘80കളിൽ ഇത്തരത്തിലുള്ള ധാരാളം റഷ്യൻ ബാലസാഹിത്യരചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അച്ചടിയിലും ഉള്ളടക്കത്തിലും ഉന്നതനിലവാരം പുലർത്തിയിരുന്ന ഈ പുസ്തകങ്ങൾ കുട്ടികളെയുംമുതിർന്നവരെയും ഒരുപോലെ ആകർഷിച്ചിരുന്നു. ഈ പുസ്തകം കണ്ടിട്ടുണ്ടോ... 

 


                                          -വിപിൻ.ജി.നാഥ് പേയാട്

                “ചിത്രം ഇഷ്ടപ്പെട്ടോ? ചിത്രത്തെയും ‘കടലോരത്ത് ഒരു ബാലൻ’നെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ഹോ..ഈതലവേദന!!പലവക,TIPS-മഴവില്ല്-നിറം-6(22.2.2015)

ില്ല് - നിറം-6 (22.2.2015)

  ഹോ...ഈ തലവേദന!!! 

                      തലവേദന കൊണ്ട് വിഷമിച്ചിട്ടില്ലാത്തവർ ഉണ്ടെന്ന് തോന്നുന്നില്ല. തലവേദന വരുമ്പോൾ പലതരം ഗുളികകളും ബാമുകളും പരീക്ഷിച്ച് മടുത്തവർക്ക് തലവേദന മാറാൻ ഒരു എളുപ്പ വിദ്യ പറഞ്ഞുതരാം. തലവേദന വരുമ്പോൾ ധാരാളം വെള്ളം കുടിക്കുക. തലവേദന മാറും! 

                                            -വിപിൻ.ജി.നാഥ് പേയാട്

                “ ‘ടിപ്സ്’ പ്രയോജനപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ജീവിതദർശനം-മഴവില്ല്-നിറം-7(22.2.2015)

ില്ല് - നിറം-7 (22.2.2015)

 

“ ജീവിത ദർശനം ”

                    

          * ശാഠ്യം പിടിച്ചു കൂട്ടം പിരിയരുത്.

          ** അൻപുള്ള സ്നേഹിതനെ ആപത്തിലറിയാം.

          *** വീണാൽ ചിരിക്കാത്ത ബന്ധുക്കളും ചത്താൽ കരയാത്ത ശത്രുക്കളുമില്ല.                       
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ‘ജീവിത ദർശനം’? ജീവിതത്തിൽ പ്രയോജനപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്