2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ആളുകയറാനുണ്ട്...!- മഴവില്ല്-നിറം-1(22.9.2015)

ില്ല് - നിറം-1 (22.9.2015)

     “ആളുകയറാനുണ്ട്...!!!”      

                 ('.') “ട്രാൻസ്പോർട്ട് / പ്രൈവറ്റ്ബസ്സിൽ കയറുന്നതും സമാന്തര സർവ്വീസ്സിൽ(ജീപ്പ്,ടെമ്പൊ,ട്രക്കർ) കയറുന്നതും തമ്മിലുള്ള വ്യത്യാസമെന്ത്?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.8.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

“ നോ ഡിസ്കൌണ്ട്...?!!!”


                                               ചോദ്യം:
               ('.') “ഓണക്കാലത്ത് ഡിസ്കൌണ്ട് കിട്ടാത്ത ഒരേഒരു സാധനമേത് ?!!('.')

ഉത്തരം:
             ('.')   മദ്യം!!
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

അയാൾഞാനല്ല,വിശ്വാസംഅതല്ലേഎല്ലാം-ഡൗൺലോഡ്റീമേക്ക് - മഴവില്ല് - നിറം-2 (22.9.2015)

ില്ല് - നിറം-2 (22.9.2015)

  റീമേക്ക്..!!!

  -------------------------------------------------------------------------------------

               
 അയാൾ ഞാനല്ല

--------------------------------------------------------------

വിശ്വാസം അതല്ലേ എല്ലാം...

-------------------------------------------------------------------------------------


              എന്റെ ‘റീമേക്ക് ’ എങ്ങനെയുണ്ട്?!! ഇഷ്ട്ടപ്പെട്ടോ?  ഡൗൺലോഡ് ചെയ്തുകൊള്ളൂ... സിനിമ പേരിന്റെ റീമേക്ക് ഇനിയും ഏറെ പ്രതീക്ഷിക്കാം!!!
- വിപിൻ.ജി.നാഥ് പേയാട്
          
 
              “ ‘റീമേക്ക് ’ എന്നു കേട്ടപ്പോൾ സിനിമ / സിനിമയുടെ റീമേക്ക് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആണെന്നു കരുതിയോ? പ്രിയ സുഹൃത്തേ സിനിമ തീയറ്ററിൽ പോയി കാണേണ്ട ഒന്നാണ്. പൈറസി നമ്മൾ പ്രോത്സാഹിപ്പിക്കരുത്. നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

കള്ള്കുടിയന്റെചൊല്ലുകൾ&ശൈലികൾ- മഴവില്ല്- നിറം-3 (22.9.2015)

ില്ല്- നിറം-3 (22.9.2015)

 

“ കള്ള്കുടിയന്റെ ചൊല്ലുകൾ & ശൈലികൾ ”

                               

                ('.')  നോക്കാൻ കൊടുത്ത കുപ്പിക്ക് വെള്ളിയാഴ്ചക്കുറ്റം.

              ('.')  അടപ്പ് നക്കി കുടിയന്റെ ചിറിനക്കി കുടിയൻ!

              ('.')  വീട്ടിൽ കള്ളുണ്ടെങ്കിൽ വിരുന്നു കള്ളും കിട്ടും.
           
 -വിപിൻ.ജി.നാഥ് പേയാട്
                 ('.')      “ കള്ള്കുടിയന്റെ ചൊല്ലുകൾ & ശൈലികൾ എങ്ങനെയുണ്ട്? ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

സാഗരകന്യക..!!-“ചിത്രം... വിചിത്രം...”Chithram vichithram- മഴവില്ല് - നിറം-4 (22.9.2015)


ില്ല് - നിറം-4 (22.9.2015)

  സാഗരകന്യക..!!” 

                 കൊല്ലം ബീച്ചിലുള്ള “സാഗരകന്യക” ശില്പം!!



                                                             -വിപിൻ.ജി.നാഥ് പേയാട് 
                 “ചിത്രം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

തത്തയോട് -കുട്ടിക്കവിതകൾKuttikavithakal- മഴവില്ല് - നിറം-5 (22.9.2015)

ില്ല് - നിറം-5 (22.9.2015)

  തത്തയോട്

                  കുട്ടി: 

                       പച്ചിലക്കാട്ടിൽ പടഞ്ഞിരിക്കും 
                       പച്ചതത്തമ്മേ
                       പേടിയില്ലേ പൂച്ച നിന്നെ 

                       പിടിച്ചിടുമെന്ന്?                    

                  തത്ത: 

                    പറന്നു പോകാൻ കരുത്തെഴുന്നൊരു
                        ചിറകുനൽകീട്ട്
                        പറഞ്ഞുവിട്ടു പാരിലെന്നെ 

                        പടച്ചൊരീശൻ...                     

                               - വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

   

ഇങ്ങനെയുംഇയർബുക്ക് !!!-Rare books-മഴവില്ല് - നിറം-6 (22.9.2015)

ില്ല് - നിറം-6 (22.9.2015)

 

ഫിലിം ഇയർബുക്ക്...!!!  

                 ഇങ്ങനെയും ഇയർ ബുക്ക് ! ഇയർ ബുക്കുകൾ പലതും നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ സിനിമയെക്കുറിച്ച് മലയാളത്തിലുള്ള ഒരു ഫിലിംഇയർബുക്ക് അധികമാരും കണ്ടിട്ടുണ്ടാകില്ല. തിരുവനന്തപുരം പേട്ടയിലുള്ള കലാകൌമുദി പബ്ളിക്കേഷൻസ്  ആണ്  2001ൽ ‘വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് 2001’ എന്നപേരിൽ സിനിമാ സംബന്ധിയായ ഇയർബുക്ക് മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകം കണ്ടിട്ടുണ്ടോ...

 - വിപിൻ.ജി.നാഥ് പേയാട്


                  “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? ചിത്രത്തെയും ‘വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് 2001’നെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

ജീവിതദർശനം Jeevitha Darsanam- മഴവില്ല് - നിറം-7 (22.9.2015)

വില്ല് - നിറം-7 (22.9.2015)

  ജീവിത ദർശനം

   *ഓർത്ത് സങ്കടപ്പെടുന്നതിനേക്കാൾ നല്ലത് മറന്ന് ചിരിക്കുന്നതാണ്.
   **ജീവിതം വിചാരങ്ങളുടെയും പ്രവൃത്തികളുടെയും ഒരു  
       തെരഞ്ഞെടുപ്പാണ്.
   ***ഉപയോഗിക്കുന്തോറും മൂർച്ച കൂടുന്ന ഏക ആയുധം
         പരുഷമായ ഒരു നാവുമാത്രമാണ്.
   ****ഒരിക്കലും വീഴാത്തതിലല്ല, വീഴുമ്പോഴൊക്കെ
            എഴുന്നേൽക്കുന്നതിലാണ് നമ്മുടെ വലിയ മഹാത്മ്യം.  

- വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”