2016, ഏപ്രിൽ 19, ചൊവ്വാഴ്ച

നിക്കട്ടോ...പോട്ടോ- മഴവില്ല് - നിറം-1 (22.10.2015)

ില്ല് - നിറം-1 (22.10.2015)

     “നിക്കട്ടോ...പോട്ടോ...!!!”      

                 ('.') “വലിയൊരു നദിയുടെ കരയിൽ രണ്ട് യാത്രക്കാർ നില്ക്കുന്നു. പുഴക്കരയിൽ ഒരു ചെറിയ വള്ളമുണ്ട്. എന്നാൽ അതിൽ ഒരാൾക്ക് മാത്രമേ കയറാനാകൂ. രണ്ട് പേർക്കും അക്കരയ്ക്ക് പോകുകയും വേണം. അവർ എങ്ങനെ പോകും?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.9.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

ആളുകയറാനുണ്ട്...?!!!”


                                               ചോദ്യം:
               ('.')  “ട്രാൻസ്പോർട്ട് / പ്രൈവറ്റ്ബസ്സിൽ കയറുന്നതും സമാന്തര സർവ്വീസ്സിൽ(ജീപ്പ്,ടെമ്പൊ,ട്രക്കർ) കയറുന്നതും തമ്മിലുള്ള വ്യത്യാസമെന്ത്?!!('.')

ഉത്തരം:
             ('.')  ട്രാൻസ്പോർട്ട് / പ്രൈവറ്റ്ബസ്സിൽ കയറിയിട്ട് ടിക്കറ്റെടുക്കാൻ കണ്ടക്ടറുടെ കയ്യിൽ പൈസ നല്കുമ്പോൾ നമുക്ക് ഇറങ്ങേണ്ട സ്ഥലം പറയും. എന്നാൽ സമാന്തര സർവ്വീസ്സിൽ(ജീപ്പ്,ടെമ്പൊ,ട്രക്കർ) കയറുമ്പോൾ കിളിയുടെ കയ്യിൽ പൈസ കൊടുക്കുമ്പോൾ നമ്മൾ കയറിയ സ്ഥലം ആണു പറയുന്നത്!!!
 
               “കുസൃതിച്ചോദ്യം ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ