നാക്കുളുക്കി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാക്കുളുക്കി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഏപ്രിൽ 23, ശനിയാഴ്‌ച

നാക്കുളുക്കി...!-മഴവില്ല്-നിറം-5(22.11.2015)

ില്ല്- നിറം-5 (22.11.2015)

“ നാക്കുളുക്കി...! ” 

നാക്കുളുക്കാതെ ഇവ വേഗത്തിൽ പറയാമോ?

                ('.')  സൈക്കിൾ റാലി പോലൊരു ലോറി റാലി.

                ('.')  ഉരുളിയിലെ കുരുമുളക് ഉരുളലോടുരുളൽ.                   
 -വിപിൻ.ജി.നാഥ് പേയാട്
             ('.')    “നാക്കുളുക്കി എങ്ങനുണ്ട് ?  ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

2016 ഏപ്രിൽ 19, ചൊവ്വാഴ്ച

നാക്കുളുക്കി.!- മഴവില്ല്- നിറം-3 (22.10.2015)

ില്ല്- നിറം-3 (22.10.2015)

“ നാക്കുളുക്കി...! ” 

നാക്കുളുക്കാതെ ഇവ വേഗത്തിൽ പറയാമോ?

                ('.')  ആന അലറലോടലറി...

                ('.')  മുണ്ടിൽ ചെളി പുരളരുത്.                   