* ചില നഷ്ടങ്ങൾ നേട്ടങ്ങളേക്കാൾ മെച്ചമാണ്.
** നല്ല വാക്ക് വിലയേറിയ സമ്മാനത്തെക്കാൾ ഉത്കൃഷ്ടമാണ്.
*** നാളെ കിട്ടുന്ന കോഴിയേക്കാൾ ഇന്നുകിട്ടുന്ന മുട്ടയ്ക്കാണ് പ്രാധാന്യം.
*** എത്ര മഹത്തായ സ്നേഹപ്രകടനത്തിലും അകൽച്ചയും വേർതിരിവുമുണ്ട്.
**** നാം ഒരിക്കലും ജീവിക്കുന്നില്ല. ജീവിക്കുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷയിലാണെപ്പോഴും!
***** ദാരിദ്ര്യമാണ് കുറ്റങ്ങളുടെ അമ്മയെങ്കിൽ വിവേകശൂന്യതയാണ് അവയുടെ അച്ഛൻ.
****** വിമർശനം നിങ്ങളെ തളർത്താനനുവദിക്കരുത്. ഒരു വിമർശകന്റെയും ബഹുമാനാർത്ഥം ഒരു പ്രതിമയും കെട്ടിപ്പൊക്കുന്നില്ലല്ലോ.
- വിപിൻ.ജി.നാഥ് പേയാട്
“ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ