മഴവില്ല്- നിറം-6 (22.4.2014)
“ ഹൈടെക് പഴഞ്ചൊല്ലുകൾ & ശൈലികൾ ”
('.') നെറ്റിൽ കിടന്നത് കിട്ടിയതുമില്ല ഡെസ്ക് ടോപ്പിൽ കിടന്നത് പോവുകയും ചെയ്തു.
('.') ഫയലിനു പ്രാണവേദന വൈറസിനു കളിവിളയാട്ടം.
('.') കീ ബോഡുള്ളപ്പോൾ മോണിട്ടറില്ല മോണിട്ടറുള്ളപ്പോൾ കീ ബോഡില്ല.
('.') പണ്ടൊക്കെ സ്കാനിങ്ങ് പിന്നെപ്പിന്നെ ഇപ്പം ഇപ്പം സ്കാനിങ്ങ് കൂടെക്കൂടെ.
('.') ഫയലിനു പ്രാണവേദന വൈറസിനു കളിവിളയാട്ടം.
('.') കീ ബോഡുള്ളപ്പോൾ മോണിട്ടറില്ല മോണിട്ടറുള്ളപ്പോൾ കീ ബോഡില്ല.
('.') പണ്ടൊക്കെ സ്കാനിങ്ങ് പിന്നെപ്പിന്നെ ഇപ്പം ഇപ്പം സ്കാനിങ്ങ് കൂടെക്കൂടെ.
- വിപിൻ.ജി.നാഥ് പേയാട്
('.') “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. “എല്ലാവർക്കും ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ