മഴവില്ല്- നിറം-5 (22.5.2014)
“ ഹൈടെക് പഴഞ്ചൊല്ലുകൾ & ശൈലികൾ ”
('.') വൈറസിനെ തോല്പിച്ച് ഫയൽ നശിപ്പിക്കുക.
('.') കീബോഡിനോട് ചോദിച്ചിട്ടാണോ ടൈപ്പ് ചെയ്യുന്നത്.
('.') അല്പന് മൊബൈൽ കിട്ടിയാൽ അർധരാത്രിയിലും ഗയിം കളിക്കും.
- വിപിൻ.ജി.നാഥ് പേയാട്
('.') “ഈ
പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന
അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്
രേഖപ്പെടുത്തൂ”. “എല്ലാവർക്കും
ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന
അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്
രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ