2014, മേയ് 22, വ്യാഴാഴ്‌ച

“നാല് ആപ്പിൾ” - കുസൃതിച്ചോദ്യം (22.5.2014)


ില്ല് - നിറം-1 (22.5.2014)

 

  “നാല് ആപ്പിൾ”             

       

                      നാല് ആപ്പിളിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏത്..?!! 

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താപറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ .ശരിയാണോന്ന് നോക്കട്ടെ.”

- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

 

22.4.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

         
('.') ഒരു ആൺ ഉറുമ്പും കൊമ്പനാനയും ലേഡീസ് ഒൺളി ബസ്സിൽ കയറി ;കണ്ടക്ടർ ഉറുമ്പിനെ മാത്രം ബസ്സിൽ നിന്നും ഇറക്കി വിട്ടു കാരണമെന്ത് ?!!

ഉത്തരം:

          ('.') ഉറുമ്പ് ആണല്ലേ; ലേഡീസ് ഒൺളി ബസ്സിൽ ആണുങ്ങളെ കയറ്റില്ല. അപ്പോൾ കൊമ്പനാനയെ ഇറക്കി വിടാത്തതെന്താ എന്നല്ലേ മനസിലിപ്പോൾ തോന്നിയത്..? അയ്യേ മനസിലായില്ലേ... ആനയല്ലേ ആ ബസ്സിന്റെ ഡ്രൈവർ!!! 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്



                    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ