മഴവില്ല് - നിറം-2 (22.6.2014)
“ഭൂമിയുടെ അറ്റം!!!”
ഇരുവശത്തേക്കും നീണ്ടു പോകുന്ന റയിൽപ്പാളം കാണുമ്പോൾ ഇതിന്റെ അറ്റം എവിടെയായിരിക്കും എന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?!! ഇതാ കണ്ടോളൂ ഇന്ത്യൻ റയിൽപ്പാതയുടെ തെക്കേ അറ്റം. കന്യാകുമാരി റയിൽവേ സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങൾ.
- വിപിൻ.ജി.നാഥ് പേയാട്
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ