മഴവില്ല് - നിറം-4 (22.6.2014)
“പൂമ്പാറ്റ”
ഈ പുസ്തകം വായിച്ചിട്ടുണ്ടോ...‘പൂമ്പാറ്റ’- ഒരു കാലത്ത് കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിച്ച കുട്ടികളുടെ ദ്വൈവാരിക. ആദ്യം ‘പൈകോ’യും പിന്നീട് ‘മനോരാജ്യ’വും പ്രസിദ്ധീകരിച്ചു പോന്നു.
- വിപിൻ.ജി.നാഥ് പേയാട്
“ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന
അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്
രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
പൈകോ പ്രസിദ്ധീകരിച്ചിരുന്ന ഒരു പൂമ്പാറ്റ കിട്ടാനുണ്ടോ? 1000 രൂപ വരെ നല്‍കാം
മറുപടിഇല്ലാതാക്കൂI scan ചെയ്തു copy മതിയോ? Email I'd അയക്കുക malikaveedu@gmail.com
ഇല്ലാതാക്കൂScam ചെയത് copy tharam
ഇല്ലാതാക്കൂmalikaveedu@gmail.com
talktoshan@gmail.com
ഇല്ലാതാക്കൂദൈവമേ! ഇതെവിടുന്ന് കിട്ടി? എന്റെ കൈയിൽ ഉണ്ടായിരുന്ന പൂമ്പാറ്റ കളക്‌ഷൻ മുഴുവൻ ചേട്ടച്ചാർ ഏതോ പത്രക്കാരനു തൂക്കി വിറ്റതിന്റെ വിഷമം ഇന്നും മാറിയിട്ടില്ല ... . ദയവായി ഇവ നശിപ്പിക്കരുതേ. അഥവാ ഒഴിവാക്കണമെന്ന് തോന്നിയാൽ എവിടെയായാലും ഞാൻ ഏറ്റെടുത്തു കൊള്ളാം.
മറുപടിഇല്ലാതാക്കൂ2002ൽ മനോരാജ്യം പ്രസിദ്ധീകരണം നിർത്തിയ ശേഷം 2008വരെ ഏതാണ്ട് ആറ് വർഷക്കാലം തൃശ്ശൂർ അളഗപ്പനഗറിലുള്ള 'സ്വയംപ്രഭ' പബ്ലിക്കേഷൻസ് ആയിരുന്നു പൂമ്പാറ്റ പ്രസിദ്ധീകരിച്ചിരുന്നത്! പ്രസിദ്ധീകരണം നിർത്തിയെങ്കിലും പ്രസിദ്ധീകരണാവകാശം ഇന്നും അവർക്ക് തന്നെയാണ്! പൂമ്പാറ്റ നിന്നു പോയതിൽ നിങ്ങളെ പോലെ അങ്ങേയറ്റം ദുഃഖിച്ചവനാണ് ഞാനും! ഞാൻ മലയാള അക്ഷരങ്ങൾ വായിച്ചതും പഠിച്ചതും പൂമ്പാറ്റ വായിച്ചാണ്! പൂമ്പാറ്റയിലെ ലിപികളാണ് എൻ്റെ മലയാള എഴുത്തിനെ പോലും സ്വാധീനിച്ചത്! എൻ്റെ മരണം വരെയും അത് അങ്ങനെ തന്നെയായിരിക്കും എന്നതിൽ ഒരു ഗുരുനാഥനെ പോലെ പൂമ്പാറ്റയോട് അളവില്ലാത്ത കടപ്പാടുമുണ്ട്! നമ്മെ പോലെയുള്ള അക്കാലത്തെ പൂമ്പാറ്റയുടെ സ്ഥിരം വായനക്കാരായവർ ഒരു കൂട്ടായ്മമ ഉണ്ടാക്കി സ്വയംപ്രഭ പബ്ലിക്കേഷൻസിനെ സമീപിച്ച് സഹായിച്ചാൽ വീണ്ടും പൂമ്പാറ്റയെ കൊണ്ട് ചിറകുകൾ വിടത്തിപ്പിച്ച് വിജ്ഞാനത്തിൻ്റെയും നന്മയുടെയും പൂമ്പൊടി വരും തലമുറയ്ക്കായി വാരിവിതറാൻ നമ്മൾക്ക് കഴിഞ്ഞേക്കും! ഭാവനാസമ്പന്നരായ എഴുത്തുകാരും ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരന്മാരും (ഞാനും ഒരു കലാകാരനാണ്) നമ്മുടെ കൂട്ടായ്മയിൽ ഉണ്ടെങ്കിൽ തീർച്ചയായും അത് സാദ്ധ്യമാണ്! പഴയകാല ചിത്രകഥകൾ (ഉദാ: കപീഷ്, അർജുൻ, വിക്കി, വിക്രം, മറ്റു ചിത്രകഥകൾ) ഒക്കെ ഒരിക്കൽ കൂടി പുതിയ തലമുറയ്ക്ക് വേണ്ടി പ്രസിദ്ധീകരിക്കുകയും ചെയ്യണം! ലാഭേച്ഛയെ കരുതാതെ പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള ഒരു സേവനമായിട്ടേ ഈ സംരംഭത്തെ കരുതാൻ പാടുള്ളൂ! കാരണം, നിന്നു പോയ ഒന്നിനെ തിരിച്ചു കൊണ്ടു വരുമ്പോൾ അതിൻ്റേതായ പല ബുദ്ധിമുട്ടുകളും ആദ്യഘട്ടം അഭിമുഖീകരിക്കേണ്ടി വരും! ഇതെല്ലാം മുൻകൂട്ടി കണ്ട് കൊണ്ട് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി താത്പര്യമുള്ളവർ ഒത്തു ചേരേണ്ടതാണ്....
മറുപടിഇല്ലാതാക്കൂസഹോദരങ്ങളേ എൺപതുകളിലെ പൂമ്പാറ്റ ദ്വൈവാരിക മൊത്തത്തിൽ വായിക്കികയും സൂക്ഷിച്ച് വെക്കുകയും ചെയ്തിരുന്നു (അമ൪ചിത്രകഥകളും).നിധിപോലെ കാത്ത്സൂക്ഷിച്ച ആ സമ്പത്ത് മൊത്തത്തിൽ ചിതലരിച്ച് പോയി.ഇപ്പോൾ ആ ലക്കങ്ങൾ കിട്ടുവാൻ എന്തെങ്കിലും വഴി ഉണ്ടടോ? (Whats app#9895021412
മറുപടിഇല്ലാതാക്കൂ2 copy ഞാൻ sookshikkunnu
ഇല്ലാതാക്കൂmalikaveedu@gmail.com
ഈ അമർചിത്രകഥകൾ കിട്ടാൻ എന്ത് ചെയ്യണം
മറുപടിഇല്ലാതാക്കൂ