പുതുമുഖതാരം
മലയാള സിനിമയിലെത്തുന്ന ഏതൊരു പുതുമുഖ നടനും നടിയ്ക്കും ധാരാളം സിനിമ കിട്ടിത്തുടങ്ങിയെന്ന് എങ്ങനെ മനസിലാക്കാം?!!!
[ ഉത്തരം അടുത്ത പോസ്റ്റിൽ... കാത്തിരിക്കൂ..!!! ] ('.')
- വിപിൻ.ജി.നാഥ് പേയാട്
“എന്താപറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ
ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ
ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ . ശരിയാണോന്ന് നോക്കട്ടെ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------------------------------------------------------
22.1.2014 ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :
ശ്ശെ!!! ഇപ്പോൾ രണ്ടുപേരും എൽ.കെ.ജി. യിലല്ലേ പഠിക്കുന്നത്, പത്താം ക്ലാസ്സെങ്കിലും ആകാതെ എങ്ങനെയാ കല്യാണം കഴിക്കുന്നത്...?!!! (ഹോ ഈ ആളുകളുടെയും സർക്കാരിന്റെയും ഒരു കാര്യം, ഇഷ്ട്ടപ്പെട്ടാൽ ഉടനെ കല്യാണം കഴിക്കാൻ സമ്മതിക്കത്തില്ലന്നേ ) ('.')
- വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ