കേരളത്തിലെ അപൂർവ്വമായ കാഴ്ചകൾ
('.') കീറാത്ത അഞ്ച് രൂപ നോട്ട്.
('.') വ്യാജ സീ.ഡി. ഇറങ്ങാത്ത ഒരു സൂപ്പർ ഹിറ്റ് സിനിമ.
('.') കൃത്യ സമയത്ത് മന്ത്രിമാരെത്തുന്ന ഒരു ചടങ്ങ്.
('.') ബിവറേജിന്റെ മുന്നിൽ പ്രവർത്തന സമയത്ത് ക്യൂ ഇല്ലാത്ത ഒരു മണിക്കൂർ.
- വിപിൻ.ജി.നാഥ് പേയാട്
“എന്തുപറ്റി...വായിച്ചിട്ട് ചെറുതായിട്ട് ഒരു പുഞ്ചിരി വന്നോ അതോ ബോർ ആയി തോന്നിയോ ? എന്തായാലും നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ