** കുറ്റങ്ങൾ കണ്ടെത്താനും വിമർശിക്കാനും എളുപ്പമാണ് നന്മ കാണാനും അഭിനന്ദിക്കാനും പ്രയാസവും.
** വിമർശനങ്ങളിൽ തളരരുത് കാരണം, എന്തെങ്കിലും ചെയ്യുന്നവർ മാത്രമാണ് വിമർശിക്കപ്പെടുന്നത്.
** നാം നിസ്സാരമെന്ന് കരുതി പറയുന്ന അഭിനന്ദന വാക്കുകൾ മറ്റുള്ളവർക്ക് വലിയ പ്രോത്സാഹനമായിത്തോന്നാം.
- വിപിൻ.ജി.നാഥ് പേയാട്
“ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
you write it correctly i like the last sentence which i heard in my life
മറുപടിഇല്ലാതാക്കൂ