2013, ഡിസംബർ 29, ഞായറാഴ്‌ച

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

വില്ല് - നിറം-4 (29.12.2013) 

 

എഫ്.എം. റേഡിയോ


               90 സെ.മീ. ബനിയൻ, 80 സെ.മീ. ജട്ടി, 36 സെ.മീ._____ എന്നെല്ലാം പറയുന്നതു പോലെ എഫ്.എം. റേഡിയോസ്റ്റേഷനുകൾ മാത്രമെന്താ അവയുടെ പേരിനൊപ്പം       98.6, 93.4 എന്നിങ്ങനെ നമ്പരുകൾ ചേർക്കുന്നത്?!!!
- വിപിൻ.ജി.നാഥ് പേയാട്

               “ഇതാണോ ഇത്ര വലിയ ചോദ്യം! ഇത് ആർക്കാണ് അറിഞ്ഞു കൂടാത്തത്!“ എന്നായിരിക്കും ചിന്തിച്ചത് അല്ലേ? “എന്റെ പൊന്നേ അത്രയും ബുദ്ധിപരമായ ഉത്തരമൊന്നും എനിക്കു വേണ്ട, ആ കുഞ്ഞു ബുദ്ധിയിൽ തോന്നുന്ന മറ്റേ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ