കേരളത്തിലെ അപൂർവ്വമായ കാഴ്ചകൾ
('.') ഹർത്താൽ ഇല്ലാത്ത ഒരു മാസം.
('.') ഗട്ടറില്ലാത്ത ഒരു റോഡ്.
('.') കറണ്ട് കട്ട് ഇല്ലാത്ത ഒരു ദിവസം.
('.') ചോദ്യപ്പേപ്പർ ചോരാത്ത ഒരു പരീക്ഷ.
- വിപിൻ.ജി.നാഥ് പേയാട്
“എന്തുപറ്റി...വായിച്ചിട്ട് ചെറുതായിട്ട് ഒരു പുഞ്ചിരി വന്നോ അതോ ബോർ ആയി തോന്നിയോ ? എന്തായാലും നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
.
.
give more things
മറുപടിഇല്ലാതാക്കൂ