2013, ഡിസംബർ 29, ഞായറാഴ്‌ച

ഹൈടെക് പഴഞ്ചൊല്ലുകൾ & ശൈലികൾ

വില്ല് - നിറം-2 (29.12.2013)


(‘.‘)     വെളുക്കുവോളം ടൈപ്പു ചെയ്തിട്ട് കീബോർഡേതെന്ന് ചോദിക്കുക.

(‘.‘)     ആരാന്റെ സിസ്റ്റത്തിൽ വൈറസ് കയറിയാൽ കാണാൻ നല്ല ചേല്.

(‘.‘)     സിസ്റ്റത്തിനോട് ചോദിച്ചിട്ടാണോ ബൂട്ട് ചെയ്യുന്നത്. 

(‘.‘)     നെറ്റിൽ കിടന്ന വൈറസിനെയെടുത്ത് സിസ്റ്റത്തിൽ വയ്ക്കുക.

(‘.‘)     ടൈപ്പ് ചെയ്താൽപ്പോരേ കീ എണ്ണേണ്ട കാര്യമുണ്ടോ? 

           "ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ" .

1 അഭിപ്രായം: