മഴവില്ല് - നിറം-7 (22.3.2014)
കരിക്കും പച്ചവെള്ളവും
('.') നാളുകളോളം വെള്ളവും വളവും കൊടുത്ത് വളർത്തി തെങ്ങിൽ
കയറുന്നതിന്റെ കൂലിയും കൊടുത്ത് റോഡരുകിൽ കൊണ്ടുവന്ന് വിൽക്കുന്ന കരിക്കിന്
25രൂപ;അത്രയൊന്നും മിനക്കേടില്ലാതെ കുപ്പിയിലടച്ച് വരുന്ന
വെറുംപച്ചവെള്ളത്തിന് 20രൂപ. ഇത് ന്യായമാണോ?!!
- വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ