മഴവില്ല് - നിറം-1 (22.3.2014)
ഫെയ്സ്ബുക്ക്
('.') ഫെയ്സ്ബുക്കും സാധാരണ ബുക്കും തമ്മിലുള്ള വ്യത്യാസമെന്ത്...?
(“നില്ല്...നില്ല്...നില്ല്... ഈ ഉത്തരത്തിന്റെ പേരിൽ എനിക്കെതിരെ വാളെടുക്കുന്നതിനു മുൻപ് പുതുമുഖതാരങ്ങളുടെ അഭിമുഖങ്ങൾ കണ്ടുനോക്കൂ!!!). ('.')
[ ഉത്തരം അടുത്ത പോസ്റ്റിൽ... കാത്തിരിക്കൂ..!!! ] ('.')
- വിപിൻ.ജി.നാഥ് പേയാട്
“എന്താപറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ
ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ
ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ . ശരിയാണോന്ന് നോക്കട്ടെ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------------------------------------------------------
22.2.2014 ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :
തുടക്കത്തിലുള്ള അഭിമുഖങ്ങളിൽ ഇഷ്ട താരങ്ങളായി മോഹൻ ലാൽ,മമ്മൂട്ടി,അമിർ ഘാൻ,ഷാരുഖ് ഘാൻ എന്നിങ്ങനെ പേരുപറയും, ധാരാളം സിനിമ കിട്ടിത്തുടങ്ങുമ്പോൾ ബുദ്ധിജീവി മട്ടിൽ തിലകൻ,നെടുമുടി,നാസറുദ്ദിൻ ഷാ എന്നിങ്ങനെയാകും പറയുന്നത്.(“നില്ല്...നില്ല്...നില്ല്... ഈ ഉത്തരത്തിന്റെ പേരിൽ എനിക്കെതിരെ വാളെടുക്കുന്നതിനു മുൻപ് പുതുമുഖതാരങ്ങളുടെ അഭിമുഖങ്ങൾ കണ്ടുനോക്കൂ!!!). ('.')
- വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ