മഴവില്ല് - നിറം-3 (22.2.2014)
മലയാള സിനിമ
('.') സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്ന് സിഗരറ്റ് പായ്ക്കറ്റിന്റെ പുറത്തും മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യക്കുപ്പിയുടെ പുറത്തും അമ്മയുടെ പാലാണ് കുഞ്ഞിന് നല്ലത് എന്ന് ബേബിഫുഡ് പായ്ക്കറ്റിന്റെ പുറത്തും എഴുതുന്നത് “ഭയങ്കരമായ” ഗുണംചെയ്യുന്നതുപോലെ തീയറ്ററിൽ പോയി സിനിമ കാണുന്നതാണ് നല്ലത് എന്ന് സീ.ഡി.യുടെ കവറിന്റെ പുറത്ത് എഴുതിയാൽ മലയാള സിനിമ രക്ഷപ്പെടില്ലേ..?!!! (ഹോ... എന്റെ ബുദ്ധി അപാരം തന്നെ അല്ലേ...)
- വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ