('.') തട്ടും മുട്ടും ഹാർഡ് വയറിന് പണവും പേരും ലൈവ് വയറിന് !
('.') കമ്പ്യൂട്ടർ വാങ്ങാൻ പണമുണ്ട് മൌസ്പാഡ് വാങ്ങാൻ കാശില്ല.
('.') കമ്പ്യൂട്ടർ കയ്യിൽ വച്ചു കൊണ്ട് കാൽക്കുലേറ്ററിന് അലയേണ്ട കാര്യമുണ്ടോ!
വിപിൻ.ജി.നാഥ് പേയാട്
"ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ" .
- സസ്നേഹം , വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ