2013, ഡിസംബർ 29, ഞായറാഴ്‌ച

കുസൃതിച്ചോദ്യം

വില്ല് - നിറം-7 (29.12.2013)

  പിശുക്ക്

 

               പിശുക്കന്മാരുടെയും പിശുക്കികളുടെയും കയ്യിലെ തള്ളവിരലിൽ തഴമ്പു വരാൻ കാരണമെന്ത് ?  
               [ ഉത്തരം അടുത്ത പോസ്റ്റിൽ... കാത്തിരിക്കൂ..!!!  ]   ('.')
-  വിപിൻ.ജി.നാഥ് പേയാട്
               
               “എന്താപറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ . ശരിയാണോന്ന് നോക്കട്ടെ.”

4 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. പിശുക്ക് കോടീശ്വരന്മാർക്ക് മാത്രം ഉള്ള ശീലം/സ്വഭാവമല്ല.ഒരുപാട് നോട്ടുകൾ കയ്യിലില്ലാത്ത പിശുക്കന്മാരുമുണ്ട്...!!! താങ്കളുടെ ഉത്തരം വളരെ .........................
      തെറ്റാണ്....ഹ...ഹ...ഹ....!!!

      ഇല്ലാതാക്കൂ
  2. i like all the colours of the mazavil but i want it as heavy subjects and lot of sentences on jeevithadharsanam and good poems on it.you have to change your vision on your blog and you handle heavy subjects in our society with humour. i give all the sucessful blessings on your mazhavil ok good night

    മറുപടിഇല്ലാതാക്കൂ