മഴവില്ല്- നിറം-3 (22.8.2014)
“ ഓണം -പഴഞ്ചൊല്ലുകൾ & ശൈലികൾ ”
('.') ഓണത്തിനിടക്ക് പുട്ടുകച്ചവടം.
('.') ഓണം വരാനൊരു മൂലം വേണം.
('.') ഉള്ളത് കൊണ്ട് ഓണം പോലെ.
('.') ഓണത്തേക്കാൾ വലിയ മകമുണ്ടോ.
('.') അത്തം കറുത്താൽ ഓണം വെളുക്കും.
('.') ഓണം വരാനൊരു മൂലം വേണം.
('.') ഉള്ളത് കൊണ്ട് ഓണം പോലെ.
('.') ഓണത്തേക്കാൾ വലിയ മകമുണ്ടോ.
('.') അത്തം കറുത്താൽ ഓണം വെളുക്കും.
- വിപിൻ.ജി.നാഥ് പേയാട്
('.') “ഈ
പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന
അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്
രേഖപ്പെടുത്തൂ”.
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ