2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

“കാണംവിൽക്കാനുണ്ടോകാണം...കാണം..?!!!”ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ(22.8.2014)

ില്ല് - നിറം-5 (22.8.2014)

   

“കാണം വിൽക്കാനുണ്ടോ കാണം...കാണം..?!!”

 

              ('.') മലയാളത്തിലെ വളരെ പ്രശസ്തമായ ഒരു ചൊല്ലാണ് “കാണം വിറ്റും ഓണം ഉണ്ണണം”- എന്നത്. എന്നാ‍ൽ എന്താണ് ‘കാണം’ എന്ന് എത്ര പേർക്ക് അറിയാം...?!!!

- വിപിൻ.ജി.നാഥ് പേയാട്

              ('.')എല്ലാവർക്കും ഉത്തരം പറയാം ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

1 അഭിപ്രായം:

  1. തറവാട്ടു വസ്തു അഥവാ പൈതൃകസ്വത്ത് വിറ്റിട്ടായാലും ഓണം ഉണ്ണണം എന്നു തന്നെയാണ് അര്‍ത്ഥം

    മറുപടിഇല്ലാതാക്കൂ