2014, ജൂലൈ 23, ബുധനാഴ്‌ച

ആണ് മുന്നിൽപെണ്ണ്പിന്നിൽ..?! -ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ (22.7.2014)

ില്ല്- നിറം-6 (22.7.2014)

 

“ പാചകം ”

                    

                   ('.')      സ്ത്രീകളാണ് പാചകത്തിൽ കേമികൾ; പക്ഷേ ചടങ്ങുകൾക്ക് സദ്യ ഒരുക്കുന്നതിലും കാറ്ററിങ്ങ് രംഗത്തും പുരുഷന്മാരാണ് മുൻപന്തിയിൽ. എന്താണതിന് കാരണം...?   
-  വിപിൻ.ജി.നാഥ് പേയാട്
 
                    ('.')      “എല്ലാവർക്കും ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

2 അഭിപ്രായങ്ങൾ:

  1. കാറ്ററിംഗ് നു കുറെ പേര്‍ വേണമല്ലോ ,സ്ത്രീകള്‍ കൂടിയാല്‍ തോരന്‍,സാമ്പാര്‍ ആകും

    മറുപടിഇല്ലാതാക്കൂ
  2. ഹ...ഹ...ഹ... ഉത്തരം ഇഷ്ടപ്പെട്ടു. ഇനി ഈ ഉത്തരത്തിന്റെ പേരിൽ വനിതകൾ ചേർന്ന് ഇടിച്ച് ചമ്മന്തിയാക്കിയാൽ എന്നെ കുറ്റം പറയല്ലേ...!!! ഞാ‍ൻ ഈ നാട്ടുകാരനല്ല. അങ്ങ് കൊങ്ങാണ്ടൂരുകാരനാണേ....-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

    മറുപടിഇല്ലാതാക്കൂ