‘നാലുമണിപ്പൂവ്’ എന്നു കേട്ടാൽ മിക്കവരുടെയും മനസിൽ തെളിയുന്നത് സായാഹ്നത്തിനു ചന്തം ചാർത്തിക്കൊണ്ട് മജന്ത നിറത്തിൽ വിരിയുന്ന പൂക്കളാണ്. എന്നാൽ മജന്ത നിറത്തിൽ മാത്രമല്ല മറ്റുപല വർണ്ണങ്ങളിലും നാലുമണിപ്പൂക്കളുണ്ട് !!! ഇതാ ചിലത് കണ്ടുകൊള്ളൂ...
- വിപിൻ.ജി.നാഥ് പേയാട്
“ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന
അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്
രേഖപ്പെടുത്തൂ.”
കൊള്ളാം, നന്നായിട്ടുണ്ട്........
മറുപടിഇല്ലാതാക്കൂനന്ദി മാഷേ...അഭിപ്രായത്തിന്...-സസ്നേഹം വിപിൻ.ജി.നാഥ്പേയാട്
മറുപടിഇല്ലാതാക്കൂ