"ജീവിത ദർശനം"
മുൻ രാഷ്ട്രപതി മഹാനായ എ.പി.ജെ.അബ്ദുൾകലാമിന്റെ ചില മൊഴിമുത്തുകൾ
* ഒരു നല്ല പുസ്തകം നൂറ് സുഹൃത്തുക്കൾക്ക് തുല്യമാണ്. എന്നാൽ ഒരു നല്ല സുഹൃത്ത് ഒരു ലൈബ്രറിക്ക് തുല്യവും..** വിജയഗാഥകൾ മാത്രം വായിക്കരുത്; അതിൽ നിന്ന് സന്ദേശങ്ങൾ മാത്രമേ ലഭിക്കൂ. പരാജിതരുടെ കഥ വായിക്കുക; നിങ്ങൾക്ക് വിജയിക്കാനുള്ള ആശയങ്ങൾ അതിൽ നിന്ന് ലഭിക്കും.
*** ഒരാളെയും മറ്റുള്ളവരുടെ മുന്നിൽവച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനോ, ഒരു ക്ഷമ പറയാനോ പോലും ജീവിതത്തിൽ പിന്നീട് അവസരം ലഭിച്ചില്ല എന്ന് വരാം.
- വിപിൻ.ജി.നാഥ് പേയാട്
“ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ