മഴവില്ല്- നിറം-4 (22.11.2015)
“ കള്ള്കുടിയന്റെ ചൊല്ലുകൾ & ശൈലികൾ ”
('.') കണ്ടവന്റെ കള്ള് ടച്ചിങ്സ് ഇല്ലാതെയും ഇറങ്ങും.
('.') അച്ചിക്ക് മത്തി പക്ഷം; നായർക്ക് ‘കുപ്പി’ പക്ഷം.
('.') ‘അടിക്കുന്നവൻ’ അറിഞ്ഞില്ലെങ്കിലും ‘ഒഴിക്കുന്നവൻ’
അറിയണം.
('.') അച്ചിക്ക് മത്തി പക്ഷം; നായർക്ക് ‘കുപ്പി’ പക്ഷം.
('.') ‘അടിക്കുന്നവൻ’ അറിഞ്ഞില്ലെങ്കിലും ‘ഒഴിക്കുന്നവൻ’
അറിയണം.
-വിപിൻ.ജി.നാഥ് പേയാട്
('.') “
കള്ള്കുടിയന്റെ ചൊല്ലുകൾ & ശൈലികൾ എങ്ങനെയുണ്ട്? ചിരി വന്നോ അതോ ബോർ
ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന
അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്
രേഖപ്പെടുത്തൂ. ”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ