2016, ഏപ്രിൽ 19, ചൊവ്വാഴ്ച

കള്ള്കുടിയന്റെചൊല്ലുകൾ&ശൈലികൾ- മഴവില്ല്- നിറം-7 (22.10.2015)

ില്ല്- നിറം-7 (22.10.2015)

 

“ കള്ള്കുടിയന്റെ ചൊല്ലുകൾ & ശൈലികൾ ”

                               

                ('.')  എല്ലാവരും ഫുള്ള് പൊട്ടിക്കുമ്പോൾ ഞാനൊരു  
                      പൈന്റെങ്കിലും പൊട്ടിക്കണ്ടേ?!!

                  ('.')  വാറ്റടിക്കുന്നവനെ വൈൻ കാട്ടി വിരട്ടാൻ  
                      നോക്കരുത്.

               ('.')  കുടിയനെന്തോന്ന് മോരുണ്ടാക്കുന്നിടത്ത് കാര്യം?!
           
 -വിപിൻ.ജി.നാഥ് പേയാട്
                 ('.')      “ കള്ള്കുടിയന്റെ ചൊല്ലുകൾ & ശൈലികൾ എങ്ങനെയുണ്ട്? ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ