മഴവില്ല് - നിറം-6 (22.11.2015)
“ നാടൻ പാട്ടുകൾ ”
വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്നു നല്കപ്പെട്ടവയാണു
നാടൻപാട്ടുകൾ. ഗ്രാമീണ ജനതയുടെ സംസ്കാരത്തിന്റെ ചൂരും ചൂടും ഇവയിൽ നിറഞ്ഞു
നില്ക്കുന്നു.
ചക്കക്കുപ്പില്ല...
ചെക്കൻ തൊട്ടിട്ട് - ചക്കക്കുപ്പില്യ
മുങ്ങാൻ വെളളല്യ - തോർത്താൻ മുണ്ടില്യ
കോട്ടൂരൂട്ടുണ്ട് - പോകാൻ കൂട്ടില്യ
കള്ളൻ ചക്കേട്ടു - കണ്ടാൽ മിണ്ടണ്ട!
“എങ്ങനുണ്ട് നാടൻപാട്ടുകൾ ? ഇഷ്ടപ്പെട്ടോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
മുങ്ങാൻ വെളളല്യ - തോർത്താൻ മുണ്ടില്യ
കോട്ടൂരൂട്ടുണ്ട് - പോകാൻ കൂട്ടില്യ
കള്ളൻ ചക്കേട്ടു - കണ്ടാൽ മിണ്ടണ്ട!
- വിപിൻ.ജി.നാഥ് പേയാട്
“എങ്ങനുണ്ട് നാടൻപാട്ടുകൾ ? ഇഷ്ടപ്പെട്ടോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ